الصفحة الرئيسية വള്ള്യായാട് മേഖലയിൽ പുലിയുടെ സാന്നിധ്യം byKannur Journal —فبراير 13, 2025 0 ഇരിട്ടി വള്ള്യായാട് മേഖലയിൽ പുലിയുടെ സാന്നിധ്യം സംശയിച്ച് നാട്ടുകാർവനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
إرسال تعليق