വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടി



സംരംഭകരാകാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി വ്യവസായ, വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കീഡ് അഞ്ച് ദിവസത്തെ വനിതാ സംരംഭകത്വവികസന പരിപാടി സംഘടിപ്പിക്കുന്നു. ഫെബ്രുവരി 24 മുതൽ മാർച്ച് ഒന്ന് വരെ എറണാകുളം കളമശ്ശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. താൽപര്യമുള്ളവർ http://kied.info/training-calender/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കണം. ഫോൺ: 0484 2532890, 2550322, 7994903058

Post a Comment

Previous Post Next Post

Join Whatsapp

Advertisement