കണ്ണൂർ:- പാതിവിലത്തട്ടിപ്പിനിരയായ സത്രീകളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക്മാർച്ച് നടത്തി. കണ്ണൂരിലെ മുഖ്യ പ്രതികൾക്കെതിരെ കേസെടു ക്കുക, അവരെ സംരക്ഷിക്കുന്ന പോലീസ് നിലപാട് തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്.
രാവിലെ സ്റ്റേഡിയം കോർണറിൽ നിന്ന് ആരംഭിച്ച മാർച്ച് സിറ്റി പോലീസ് കമ്മീഷണർ ഓഫീസിനടുത്ത് വച്ച് പോലീസ് തടഞ്ഞുതുടർന്ന് നടത്തിയ ധർണ്ണ ടി പ്രേമജ ഉദ്ഘാടനം ചെയ്തു.വരുന്ന തെരഞ്ഞെടുപ്പിൽ തട്ടിപ്പിനിരയായവർ വോട്ട് ചെയ്യുകയില്ലെന്ന് ഓരോ അംഗങ്ങളും പറഞ്ഞു.
Post a Comment