കൂട്ടുപുഴയിൽ എം ഡി എം എ വേട്ട ; പരിയാരം സ്വദേശികൾ പിടിയിൽ



ഇരിട്ടി: കൂട്ടുപുഴയിൽ ഇരിട്ടി പോലിസും കണ്ണൂർ റൂറൽ പോലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ പരിയാരം സ്വദേശികളായ ബബിത് ലാൽ, സൗരവ് എന്നിവരെ 8.5 ഗ്രാം എം.ഡി.എം.എയുമായി പിടികൂടി. ഇരിട്ടി പോലിസ് സബ് ഇൻസ്പെക്ടർ മനോജ് കുമാറും സംഘവും ലഹരി വിരുദ്ധ സ്ക്വാഡും (ഡാൻസാഫ്) ചേർന്നാണ് ഇവരെ പിടികൂടിയത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement