Home താഴെചമ്പാട് വാർഡിൽ എൽഡിഎഫ് വിജയിച്ചു byKannur Journal —February 25, 2025 0 കണ്ണൂർ ജില്ലിയിലെ പന്നിയന്നൂർ പഞ്ചായത്തിലെ താഴെചമ്പാട് എൽഡിഎഫിലെ ശരണ്യ സുരേന്ദ്രൻ വിജയിച്ചു. 499 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫിലെ എംവി അബ്ദുള്ളയെയാണ് പരാജയപ്പെടുത്തിയത്.
Post a Comment