ഡി വൈ എഫ് ഐ നേതൃത്വത്തിൽ തലശ്ശേരി സബ്ബ് കളക്ടർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പോലീസുമായ് ഉന്തും തള്ളും.
ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ ആർ ഡി ഒ ഓഫീസ് കോമ്പൗണ്ടിനകത്ത് കടന്നു. തലശ്ശേരി നഗരസഭ പരിധിയിൽ വരുന്ന വിവിധ തണ്ണീർത്തടം നികത്തുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്.
Post a Comment