Home കീഴൂർ മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തിന് തുടക്കമായി byKannur Journal —February 20, 2025 0 ഇരിട്ടി: കീഴൂർ മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി ബുധനാഴ്ച വൈകുന്നേരം മാതൃസമിതിയുടെ നേതൃത്വത്തിൽ കലവറ നിറക്കൽ ഘോഷയാത്ര നടന്നു. നേരമ്പോക്ക് , കീഴൂർ ഭാഗങ്ങളിൽ നിന്നും എത്തിയ കലവറ നിറക്കൽ ഘോഷയാത്രയിൽ സ്ത്രീകളടക്കം നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.
Post a Comment