Home റേഷൻ വിഹിതം കൈപ്പറ്റണം byKannur Journal —January 30, 2025 0 ജനുവരിയിലെ റേഷൻ വിതരണം അവസാനിക്കുന്നതിന് രണ്ട് പ്രവൃത്തി ദിവസം മാത്രം അവശേഷിക്കുന്ന സാഹചര്യത്തിൽ റേഷൻ വിഹിതം കൈപ്പറ്റാത്ത എല്ലാ ഉപഭോക്താക്കളും അവസരം നഷ്ടപ്പെടുത്താതെ ജനുവരി 31നുള്ളിൽ റേഷൻ വിഹിതം കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
Post a Comment