ഇരിട്ടി അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസിന്ന് കീഴിലെ 104 അങ്കണവാടികൾക്ക് 2024-2025 വർഷത്തേക്ക് ഇരിട്ടി ബ്ലോക്കുതല പ്രൊക്യുർമെന്റ് കമ്മിറ്റിയുടെ അനുമതിയോടെ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിനായി ജി എസ് ടി രജിസ്ട്രേഷനുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ഫെബ്രുവരി 12ന് ഉച്ചയ്ക്ക് 12 വരെ ടെണ്ടറുകൾ സ്വീകരിക്കും. ഫോൺ : 04902471420
Post a Comment