Home സംസ്ഥാനത്ത് ഇന്ന് സ്വര്‍ണത്തിന് വില വര്‍ധിച്ചു byKannur Journal —January 15, 2025 0 സംസ്ഥാനത്ത് ഇന്ന് സ്വര്‍ണത്തിന് വില വര്‍ധിച്ചു. ഒരു പവന് 58,720 രൂപയാണ് വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണവില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 7340 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില
Post a Comment