ലേലം



കോടതിപ്പിഴ ഇനത്തിൽ കുടിശ്ശിക തുക ഈടാക്കുന്നതിന് ആർ ആർ നിയമ പ്രകാരം ജപ്തി ചെയ്ത വിളമന അംശം ദേശത്ത് പ്രൊവിഷണൽ സർവെ നമ്പർ 727/103 ൽപ്പെട്ട 0.0870 ഹെക്ടർ ഭൂമിയും അതിലെ സകല വസ്തുക്കളും ഫെബ്രുവരി അഞ്ചിന് രാവിലെ 11ന് വിളമന വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്ത് വിൽക്കും. ഫോൺ : 04902494910

Post a Comment

Previous Post Next Post

Join Whatsapp

Advertisement