സൺഷേഡ് തകർന്നുവീണ് നിർമ്മാണ ത്തൊഴിലാളിക്ക് ദാരുണാന്ത്യം


കണ്ണൂർ - മീത്തലെ പുന്നാട് വീടിന്റെ ഒന്നാം നിലയുടെ നിർമ്മാണ പ്രവർത്തിക്കിടെ സൺഷേഡ് തകർന്നുവീണ് നിർമ്മാണ ത്തൊഴിലാളിക്ക് ദാരുണാന്ത്യം. മീത്തലെ പുന്നാടിന് സമീപം മാമ്പ്രത്തെ ഗണപതിയാടൻ കരുണാകരൻ (58 ) ആണ് മരിച്ചത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement