ആറളത്തെ കടുവയെ പിടിക്കാൻ കൂട് സ്ഥാപിക്കും


കണ്ണൂർ ആറളത്തെ കടുവയെ പിടിക്കാൻ കൂട് സ്ഥാപിക്കും
ആറളം പഞ്ചായത്തിലെ ചതിരൂർ നീലായിൽ വനത്തിനുള്ളിൽ നിന്നും ഇടയ്ക്കിടെ കേട്ടുകൊണ്ടിരുന്ന മുരൾച്ചയുടെ ശംബ്ദം വനം വകുപ്പ് ആർ ആർ ടി സംഘം വനത്തിനുള്ളിൽ കയറി കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ കടുവയുടേതാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇതിനെ തിരഞ്ഞെത്തിയ ആർ ആർ ടി സംഘം പടക്കം പൊട്ടിച്ച് ഇതിനെ ഓടിക്കുകയായിരുന്നു. വനപാലകർ ഇവിടെ നിരീക്ഷണം ശക്തിപ്പെടുത്തിയിരുന്നെങ്കിലും ഇടയ്ക്കിടെ വീടുകളിൽ കയറി പട്ടിയെ പിടിച്ചു കൊണ്ടുപോകുന്നത് പതിവായതോടെയാണ് നാട്ടുകാർ രോഷാകുലരായത്

Post a Comment

Previous Post Next Post

Join Whatsapp

Advertisement