പരാതി പരിഹാര കമ്മിറ്റി യോഗം




ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി യോഗത്തിലേക്ക് ഫെബ്രുവരി മൂന്നിന് വൈകീട്ട് അഞ്ച് വരെ പ്രവാസികൾക്ക് അപേക്ഷകൾ/പരാതികൾ സമർപ്പിക്കാം. കൺവീനർ/ഡെപ്യൂട്ടി ഡയറക്ടർ, കണ്ണൂർ ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി, സിവിൽ സ്റ്റേഷൻ അനക്സ്, കണ്ണൂർ- 670002 എന്ന വിലാസത്തിലോ, jdlsgdknr@gmail.com എന്ന ഇമെയിൽ വിലാസത്തിലോ കൃത്യമായ മേൽ വിലാസം, ഫോൺ നമ്പർ സഹിതം സമർപ്പിക്കണം. ഫോൺ: 04972700081

Post a Comment

Previous Post Next Post

Join Whatsapp

Advertisement