ടൂറിസ്റ്റ് ബസ്സിൽ കടത്തുകയായിരുന്ന 21 ഗ്രാം എം ഡി എം എ യുമായി ചേലോറ സ്വദേശി അറസ്റ്റിൽ
byKannur Journal—0
ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ നടന്ന വാഹന പരിശോധനക്കിടെ ടൂറിസ്റ്റ് ബസ്സിൽ കടത്തുകയായിരുന്ന 20.646 ഗ്രാം എം ഡി എം എ യുമായി ചേലോറ സ്വദേശി അറസ്റ്റിൽ. ചേലോറ വളയനാട് കക്കുന്നുമ്മൽ വീട്ടിൽ കെ. റഹീസ് (37) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
Post a Comment