മട്ടന്നൂർ: ബിപിഎല്‍ കുടുംബങ്ങള്‍ക്ക് വാട്ടർ അതോറിറ്റിയിൽ നിന്ന് സൗജന്യമായി ലഭിച്ചു കൊണ്ടിരിക്കുന്ന ശുദ്ധ ജലം തുടർന്നും ലഭിക്കുന്നതിനായി അക്ഷയ കേന്ദ്രം വഴിയോ മട്ടന്നൂർ വാട്ടർ അതോറിറ്റി ഓഫീസ് വഴിയോ അപേക്ഷ പുതുക്കി നല്‍കണം.
റേഷൻ കാർഡ്, വാട്ടർ ബിൽ, ആധാർ കാർഡ്, മുൻപ് രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ എന്നിവ സഹിതം 2025 ജനുവരി 30-നകം അപേക്ഷ സമർപ്പിക്കണം.
Post a Comment