മട്ടന്നൂരിലെ മുഴുവൻ കോളേജുകളിലും കെ എസ് യു കണ്ണൂർ ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് പൂർണ്ണ മെന്ന്, കെ എസ് യു മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണൻ പൊറോറ അറിയിച്ചു.മട്ടന്നൂർ പോളി, കോൺകോർഡ് കോളേജ് മുട്ടന്നൂർ, സിബ്ഗ കോളേജ് കല്യാട്, എന്നീ കോളേജുകളിലാണ് ബന്ദ് പൂർണമായത്.
Post a Comment