കണ്ണൂര്‍ ജില്ല മെഡിക്കല്‍ ഓഫീസില്‍ ദിവസ വാടക അടിസ്ഥാനത്തില്‍ ടാക്സി വാഹനം ഓടിക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിക്കുന്നു. തയ്യാറാക്കിയ കൊട്ടേഷനുകള്‍ 26.12.24 പകല്‍ 11 മണിക്ക് മുമ്പായി കണ്ണൂര്‍ കലക്ടറേറ്റ് കോമ്പൌണ്ടിൽ പ്രവര്‍ത്തിക്കുന്ന ജില്ല മെഡിക്കല്‍ ഓഫീസില്‍ എത്തിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് 04972700194
Post a Comment