അഴീക്കോട് ചാൽ ബീച്ച് ഫെസ്റ്റിവൽ 2024-25 ഭാഗമായുള്ള സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ.സി ജിഷടീച്ചർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.വി ഹൈമ അധ്യക്ഷത വഹിച്ചു. എ.കെ രഞ്ജിത്ത് സ്വാഗതം പറഞ്ഞു. സനീഷ് കുമാർ, ഇ. ശിവദാസൻ പുതിയാണ്ടി പവിത്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി എച്ച് സജീവൻ, തേനായി ഷിസിൽ, എം.വി ലജിത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Post a Comment