സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു


സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. പവന് 480 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.ഇന്ന് 56720 രൂപയാണ് പവന്‍ വില. ഗ്രാമിന് 60 രൂപ കുറഞ്ഞ് 7090 എന്ന നിരക്കിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കാരറ്റിലുള്ള സ്വര്‍ണം ഗ്രാമിന് 5860 രൂപയാണ് വില.

Post a Comment

Previous Post Next Post

Join Whatsapp

Advertisement