കണ്ണൂരിൽ എംപോക്സ് സ്ഥിരീകരിച്ചു


കണ്ണൂരിൽ എംപോക്സ് സ്ഥിരീകരിച്ചു. യു എ ഇ യിൽ നിന്ന് എത്തിയ വയനാട് സ്വദേശിക്കാണ് എംപോക്സ് രോഗബാധ സ്വീകരിച്ചത്. യുവാവ് ഇപ്പോൾ‌ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റൊരാൾക്കും എംപോക്സ് രോഗബാധ എന്ന് സംശയമുണ്ട്. രോഗബാധ സ്ഥിരീകരിച്ചയാൾ ഐസൊലേഷനിൽ തുടരുകയാണ്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement