സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്


സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 320 രൂപ കുറഞ്ഞ് 56,880 രൂപയായി. 57,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഗ്രാമിനാകട്ടെ 40 രൂപ കുറഞ്ഞ് 7,110 രൂപയുമായി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement