ഇസ്ലാമിക്‌ സെന്റർ ഉത്ഘാടനം ചെയ്തു



കടൂർ : SYS SKSSF കടൂർ ശാഖയുടെ പുതിയ ഇസ്ലാമിക്‌ സെന്റർ ഉത്ഘാടനം സമസ്ത കണ്ണൂർ ജില്ലാ മുശാവറ അംഗം മൊയ്തു നിസാമി കാലടി നിർവഹിച്ചു, മജ്ലിസുന്നൂർ ആത്മീയ സദസ്സിന് ഖാസിം ഹുദവി മാണിയൂർ നേതൃത്വം നൽകി. കമ്പിൽ മേഖല സെക്രട്ടറി , റിയാസ് പാമ്പുരുത്തി, പ്രസിഡന്റ്‌ ഇൻഷാദ് മൗലവി, ട്രഷറർ ജംഷീർ പാവന്നൂർ, അബ്ദുൽ ബാരി,SYS സെക്രട്ടറി യഹ്‌യ എ പി, ഷംസീർ സിപി,മുഹമ്മദ്‌ എപി, യുസുഫ് എംവി, സലാം സികെ കുഞ്ഞി മുഹമ്മദ്‌ അയ്യൂബ്‌ ഇ പി
മജീദ് പാവന്നൂർ സംസാരിച്ചു റാഷിദ്‌ സിപി സ്വാഗതവും ജാലാൽ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post

Join Whatsapp

Advertisement