Home പഴശ്ശി ഡാം: ഷട്ടറടക്കും byKannur Journal —November 12, 2024 0 കണ്ണൂർ: പഴശ്ശി സംഭരണിയിൽ ജല അതോറിറ്റി ജൽജീവൻ മിഷൻ പ്രവൃത്തികൾ പൂർത്തിയായി.തുടർന്ന് പഴശ്ശി ബാരേജിന്റെ ഷട്ടറുകൾ അടച്ച് ജല സംഭരണം നടത്തും. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജല അതോറിറ്റി സൂപ്രണ്ടിങ് എൻജിനിയർ അറിയിച്ചു.
Post a Comment