പന്നിശല്യത്തിൽ വീർപ്പുമുട്ടി പടിയൂർ പുലിക്കാട് നിവാസികൾ
തങ്ങൾ നാട്ടുനനച്ചുണ്ടാക്കുന്ന കാർഷിക വിളകൾ പന്നിക്കൂട്ടങ്ങളെത്തി നശിപ്പിക്കുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ നിസ്സഹായരായി നോക്കി നിൽക്കുകയാണ് പടിയൂർ, പുലിക്കാട് നിവാസികൾ. രാത്രികലങ്ങളിൽ കൂട്ടമായെത്തുന്ന കാട്ടുപന്നിക്കൂട്ടങ്ങളാണ് മേഖലയിലെ കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നത്.
Post a Comment