Home സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി byKannur Journal —November 10, 2024 0 രണതാര ആർട്സ് & സ്‌പോർട്സ് ക്ലബ്ബ് അഴീക്കോടും AKG നേത്രാലയ കണ്ണുരും സംയുക്തമായി നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പ് അഴീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.അജീഷ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ ഭയമായി സൗജന്യ പ്രഷർ ഷുഗർ നിർണായവും നടത്തി.
Post a Comment