ഉളിക്കൽ : രണ്ടുദിവസം നീണ്ടുനിൽക്കുന്ന ഇരിക്കൂർ ഉപജില്ലാ കേരളാ സ്‌കൂൾ ശാസ്ത്രോത്സവത്തിന് ഉളിക്കൽ ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ലിസ്സി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഇരിക്കൂർ എ ഇ ഒ ഗിരീഷ് മോഹൻ പദ്ധതി വിശദീകരിച്ചു . ഉളിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സമീറ പള്ളിപ്പാത്ത്, അഷ്‌റഫ് പാലിശ്ശേരി, ടോമി മൂക്കനോലി, രതിഭായ് ഗോവിന്ദൻ, ഷൈൻ ടോം, സുനിൽ കുമാർ, എൻ. ജെ. തോമസ്, എസ് . കെ . രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Post a Comment