ഇരിട്ടി: കെട്ടിട നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന പ്രൊഫഷണൽ സംഘടനായ ലെൻസ് ഫെഡിന്റെ ഇരിട്ടി ഏരിയാ കൺവെൻഷൻ ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത ഉദ്‌ഘാടനം ചെയ്തു. ഇരിട്ടി ഏരിയാ കമ്മിറ്റി പ്രസിഡന്റ് ബിജു തോമസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥന കമ്മിറ്റി ജോ. സിക്രട്ടറി എ.സി. മധുസൂദനൻ, കെ.വി. പ്രസീജ് കുമാർ, വി.സി. ജഗത് പ്യാരി, സി.എം. സീന, കെ.പി. ഫാരിസ് തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment