വാച്ച്മാൻ നിയമനം അപേക്ഷ ക്ഷണിച്ചു



കണ്ണൂർ ആർടിഒയുടെ കീഴിലുള്ള തോട്ടട ടെസ്റ്റ് ഗ്രൗണ്ട് വാച്ച്മാന്റെ ഒഴിവിലേക്ക് വിമുക്തഭടൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 50 വയസ്സിൽ താഴെയുള്ള വിമുക്തഭടൻമാർ, ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ രജിസ്റ്റർ ചെയ്ത എംപ്ലോയ്‌മെൻറ് രജിസ്‌ട്രേഷൻ കാർഡിന്റെ പകർപ്പും വിമുക്തഭട തിരിച്ചറിയൽ കാർഡിന്റെ പകർപ്പും സഹിതം സെപ്റ്റംബർ 28ന് മുൻപായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ:0497 2700069

Post a Comment

Previous Post Next Post

Join Whatsapp

Advertisement