ഇരിട്ടി: ആറളം വനാതിർത്തിയിൽ ഫാമിനേയും പുനരധിവാസ മേഖലയേയും കാട്ടാനയുടെ ഭീഷണിയിൽ നിന്നും സംരക്ഷിക്കുന്നതിന് വളയംചാൽ മുതൽ പൊട്ടിച്ചിപ്പാറ വരെ നിർമ്മിക്കുന്ന ആന മതിലിന്റെ നിർമ്മാണത്തിലെ പ്രതി സന്ധി ഉടൻ പരിഹരിക്കണമെന്ന് ഇരിട്ടി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
Post a Comment