ഭക്ഷ്യോപദേശക വിജിലൻസ് സമിതി യോഗം


ഇരിട്ടി: ഇരിട്ടി താലൂക്ക് തല ഭക്ഷ്യോപദേശക വിജിലൻസ് സമിതി യോഗം ഇരിട്ടി തഹസിൽദാർ സി.വി. പ്രകാശൻ്റെ അധ്യക്ഷതയിൽ നടന്നു . ഇരിട്ടി താലുക്ക് സപ്ലൈ ഓഫീസർ ബി. ജയശങ്കർ സ്വാഗതം പറഞ്ഞു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, അയ്യങ്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ, തില്ലങ്കേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി. ശ്രീമതി, മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി. വിനോദ്, പേരാവൂർ എം എൽ എ യുടെ പ്രതിനിധി പി. എ. മുഹമ്മദ് ജസീർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ സർക്കാർ ഓഫീസ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement