ആറളം ഫാമിലെ സഞ്ചരിക്കുന്ന റേഷൻ കട ഉദ്ഘാടനം ഒക്ടോബർ ഒന്നിന്



സംസ്ഥാന സർക്കാറിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ആറളം ഫാമിലെ സഞ്ചരിക്കുന്ന റേഷൻ കടയുടെ ഉദ്ഘാടനം ഒക്‌ടോബർ ഒന്നിന് രാവിലെ 10 മണിക്ക് ആറളം ഫാമിലെ കമ്യൂണിറ്റി ഹാളിൽ ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ നിർവഹിക്കും. ആറളം ഫാമിലെ ഒമ്പത്, 10 ബ്ലോക്കുകളില താമസിക്കുന്ന ഗോത്ര വർഗ കുടുംബങ്ങൾക്ക് റേഷൻ ഭക്ഷ്യധാന്യങ്ങൾ വാഹനത്തിൽ എത്തിച്ചു നൽകുന്നതാണ് പദ്ധതി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement