അഭയകിരണം പദ്ധതി: അപേക്ഷ ക്ഷണിച്ചു



അശരണരായ വിധവകൾക്ക് അഭയവും സംരക്ഷണവും നൽകുന്ന അഭയകിരണം പദ്ധതി (2024-25) ധനസഹായത്തിനായി ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൾ അതത് സ്ഥലത്തെ ഐ സി ഡി എസ് ഓഫീസിലെ ശിശു വികസന പദ്ധതി ഓഫീസർമാർക്ക് ഓൺലൈനായി ഡിസംബർ 15 നകം സമർപ്പിക്കണമെന്ന് ജില്ലാ വനിതാ ശിശുവികസന ഓഫീസർ അറിയിച്ചു.

അപേക്ഷ സമർപ്പിക്കുന്നതിന് https://schemes.wcd.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക 
PH: 0497 2700708

Post a Comment

Previous Post Next Post

Join Whatsapp

Advertisement