അറബികടലിൽ അസ്ന ചുഴലിക്കാറ്റ് രൂപപ്പെട്ടു



വടക്ക് കിഴക്കൻ അറബികടലിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടു പാകിസ്ഥാൻ നിർദ്ദേശിച്ച അസ്ന ( Asna) എന്ന പേരിലാണ് ചുഴലിക്കാറ്റ് അറിയപെടുക. 
അറബികടലിലെ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റാണ് അസ്ന.നേരത്തെ മെയ്‌ മാസത്തിൽ ബംഗാൾ ഉൾകടലിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടിരുന്നു.

 കാലവർഷ സീസണിൽ വടക്കൻ അറബികടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാറുള്ളത് അപൂർവമാണ്. വരും ദിവസങ്ങളിൽ ഇന്ത്യൻ തീരത്ത് നിന്ന് അകന്നു ഒമാൻ ഭാഗത്തേക്ക്‌ സഞ്ചരിക്കാൻ സാധ്യത.

Post a Comment

Previous Post Next Post

Join Whatsapp

Advertisement