ചെണ്ടയാട് കല്ലറക്കൽ ഗവ: എൽ .പി .സ്കൂളിൽ പ്രൈമറി അധ്യാപക ഒഴിവ്



ചെണ്ടയാട്: പ്രൈമറി തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. സപ്തംബർ 8 ന് രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement