നിപ; ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധന


കേരളത്തിൽ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കി തമിഴ്നാട് ആരോ​ഗ്യ വകുപ്പ്. വാളയാർ, നീല​ഗിരി ജില്ലയുടെ അതിർത്തിയായ നാടുകാണി ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകളിലാണ് മെഡിക്കൽ സംഘം പരിശോധന നടത്തുന്നത്. കേരളത്തിൽ നിന്നെത്തുന്ന വണ്ടികളിൽ ഉള്ളവർക്ക് പനി ലക്ഷണങ്ങളുണ്ടോ എന്ന് പരിശോധിക്കും. കേരളത്തിൽ നിന്നു വരുന്നവരിൽ പനി ലക്ഷണം ഉണ്ടെങ്കിൽ തിരിച്ചയക്കാൻ നിർദ്ദേശിക്കും

Post a Comment

Previous Post Next Post

Join Whatsapp

Advertisement