ബംഗാൾ ഉൾകടലിൽ വീണ്ടും ന്യുന മർദ്ദ സാധ്യത



രാജസ്ഥാന് മുകളിൽ നിലനിന്നിരുന്ന ന്യുന മർദ്ദം ചക്രവാതചുഴി ദുർബലമായി.

മധ്യകിഴക്കൻ ബംഗാൾ ഉൾകടലിനും വടക്ക് കിഴക്കൻ ബംഗാൾ ഉൾകടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി അടുത്ത 48 മണിക്കൂറുനുള്ളിൽ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിനു മുകളിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത.

കേരളത്തിൽ ഇടവേളകളോട് കൂടിയ സാധാരണ മഴ തുടരും.


Post a Comment

Previous Post Next Post

Join Whatsapp

Advertisement