ഇന്ത്യയും കാനഡയും തമ്മിലുള്ള വിള്ളൽ രൂക്ഷം; ആശങ്കയിൽ വിദ്യാർഥികൾ


ഖാലിസ്ഥാൻ നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള വിള്ളൽ രൂക്ഷം. കാനഡയിൽ പഠിക്കുന്നവരെയും ജോലി ചെയ്യുന്നവരെയും ഇത് പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയും കാനഡയും തമ്മിലുള്ള വിള്ളൽ വിസയ്ക്കായി കാത്തിരിക്കുന്നവരിൽ ആശങ്ക ഉണർത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങളും പ്രശ്നം രമ്യമായി പരിഹരിക്കണമെന്നാണ് കാനഡയിലുള്ള ഇന്ത്യൻ വിദ്യാർഥികൾ ആവശ്യപ്പെടുന്നത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement