Home പുതുപ്പള്ളി വോട്ടെണ്ണൽ ഇന്ന്; കൗണ്ടിംഗ് ഉദ്യോഗസ്ഥർ എത്തി byKannur Journal —September 07, 2023 0 പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന്. രാവിലെ 8 മണി മുതൽ ബസേലിയസ് കോളജിൽ വോട്ടെണ്ണൽ ആരംഭിക്കും. കൗണ്ടിംഗ് ഉദ്യോഗസ്ഥർ എത്തിച്ചേർന്നിട്ടുണ്ട്.
Post a Comment