തീയതി നീട്ടി



കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കളില്‍ 2023 ആഗസ്റ്റ് 31നകം മസ്റ്റര്‍ ചെയ്യുകയും എന്നാല്‍ ഇ-മസ്റ്ററിങ് പരാജയപ്പെടുകയും ചെയ്തവര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിങ് പൂര്‍ത്തീകരിക്കാനുള്ള സമയപരിധി സെപ്റ്റംബര്‍ 15 വരെ നീട്ടിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2705197.

Post a Comment

Previous Post Next Post

Join Whatsapp

Advertisement