ഇരിട്ടി: സ്ത്രീകളുടെ അവകാശങ്ങൾ മനുഷ്യാവകശങ്ങളാണ് എന്ന സന്ദേശവുമായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സ്ത്രീ പദവി പഠനത്തിന്റെ പഞ്ചായത്ത് തല സർവ്വേ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി. ദിവ്യ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാജിദ സാദിഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. സനീഷ്, കെ.വി. ആശ, പി.കെ. രതീഷ്, വി.വിമല, എൻ. മനോജ്, സി. നസീമ, രമണി മിന്നി, കെ.പി. പത്മനാഭൻ , മുരളിധരൻ കൈതേരി , എം.വി. ശ്രീധരൻ, കെ.വി. അലി, അരുൺ രേണുകാദേവി, എം. ഷിംല, പി.ഡി. മനീഷ എന്നിവർ സംസാരിച്ചു.
Post a Comment