തളിപ്പറമ്പ് : തളിപ്പറമ്പിൽ കടക്കുന്നവർക്ക് വീണ്ടും അപകടം, രണ്ട് സ്ത്രീകളെ ഇടിച്ച് തെറിപ്പിച്ചു. ചപ്പാരപ്പടവ് സ്വദേശി ചന്ദ്രമതി, തളിപ്പറമ്പ് സ്വദേശി നമിത എന്നിവരെയാണ് ഇന്നലെ വൈകീട്ട് നാഷണൽ ഹൈ വേ റോഡിലെ സീബ്ര ലൈൻ മുറിച്ച് കടക്കുമ്പോൾ അമിത വേഗതയിൽ വന്ന കാർ ഇടിച്ച് തെറിപ്പിച്ചത്. ഇതിന് മുമ്പും അമിത വേഗതയിൽ വന്ന സ്‌കൂട്ടർ ഒരു വിദ്യാർത്ഥിയെ ഇടിച്ച് തെറിപ്പിച്ചിരുന്നു.
Post a Comment