പിണറായി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ സ്പോട്ട് അഡ്മിഷൻ



കേരള സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡി യുടെ കീഴിലുള്ള പിണറായി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി.എസ്.സി ഇലക്ട്രോണിക്‌സ്, ബി.എസ്.സി കമ്പ്യുട്ടർ സയൻസ്, ബി.കോം വിത്ത്  കമ്പ്യുട്ടർ  ആപ്ലിക്കേഷൻ എന്നീ ഡിഗ്രി കോഴ്‌സുകളിൽ ജനറൽ, എസ്.സി/ എസ്.ടി  ഉൾപ്പെടെ  യൂനിവേഴ്സിറ്റി സീറ്റിൽ സ്പോട്ട്  അഡ്‌മിഷൻ നടത്തുന്നു.

പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകളുമായി സപ്തമ്പർ 4,5 തീയ്യതികളിൽ കോളേജ് ഓഫീസിൽ ഹാജരാകേണ്ടതാണ്.

എസ്.സി/എസ്.ടി, ഒ.ഇ.സി & ഒ.ബി.എച്ച്  വിദ്യാർത്ഥികൾക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കുന്നതാണ്

Ph: 04902384480, 8547005073

Post a Comment

Previous Post Next Post

Join Whatsapp

Advertisement