Home ഗതാഗതം നിരോധിച്ചു byKannur Journal —September 02, 2023 0 ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ കൂത്തുപറമ്പ് ബ്ലോക്കിലെ മൂന്നാംപീടിക കണ്ടേരി മാണിക്കോത്ത് വയൽ റോഡിലൂടെയുള്ള ഗതാഗതം സെപ്റ്റംബർ നാല് മുതൽ 20 ദിവസത്തേക്ക് നിരോധിച്ചതായി പി ഐ യു എക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.
Post a Comment