കണ്ണൂരിൽ ട്രെയിനിൽ യുവതിക്ക് നേരെ അതിക്രമം



കണ്ണൂരിൽ ട്രെയിനിൽ
യുവതിക്ക് നേരെ അതിക്രമം.
മംഗലാപുരത്തേക്ക് പോവുകയായിരുന്ന ഏറനാട്
എക്സ്പ്രസിലാണ് കാഞ്ഞങ്ങാട് സ്വദേശിയായ യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്. യുവതി ട്രെയിൻ ചങ്ങല വലിച്ച് നിർത്തിച്ചു.
വളപട്ടണത്ത് വെച്ച് 3 പേരെ
റെയിൽവേ പോലിസ് കസ്റ്റഡിയിൽ എടുത്തു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement