തലശ്ശേരി അഗ്‌നിരക്ഷാ നിലയത്തിന് പുതിയ ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ; എ എൻ ഷംസീർ ഫ്‌ളാഗ് ഓഫ് ചെയ്തു



തലശ്ശേരി : തലശ്ശേരി അഗ്നിരക്ഷാ നിലയത്തിലേക്ക് പുതിയതായി അനുവദിച്ച ഫസ്റ്റ് റെസ്പോൺസ് വെഹിക്കിളിന്റെ ഫ്ലാഗ് ഓഫ് കർമം എ എൻ ഷംസീർ നിർവഹിച്ചു. തലശ്ശേരി റേഞ്ചിലെ വിവിധ മേഖലകളിൽ ദുരന്തവാരണ പ്രവർത്തനങ്ങൾക്ക് ആദ്യ ഘട്ടത്തിൽ തന്നെ ഓടി എത്താൻ പുതിയ വാഹനത്തിന് കഴിയുമെന്നും അത് അപകടങ്ങളുടെ വ്യാപ്തി കുറക്കാനും സഹായിക്കും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement