കണ്ണൂർ ജില്ലയിൽ 30ന് പെട്രോൾ പമ്പുകൾ അടച്ചിടും; പണിമുടക്ക്
byKannur Journal—0
കണ്ണൂർ: കണ്ണൂർ ജില്ലയിൽ 30ന് പെട്രോൾ പമ്പുകൾ അടച്ചിടാൻ ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ്റെ തീരുമാനം. മാഹിയിൽനിന്ന് അനധികൃത പെട്രോൾ കടത്തികൊണ്ടുവന്ന് ജില്ലയിൽ വിതരണം ചെയ്യുന്നതിനെതിരെയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
Post a Comment