വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍; സെപ്റ്റംബര്‍ 28 വരെ അവസരം


തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുവാന്‍ സെപ്റ്റംബര്‍ 28 വരെ അവസരം. 2023 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേർക്കാം. വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനും കമ്മീഷന്‍ വെബ്സൈറ്റായ www.sec.kerala.gov.inലൂടെ അപേക്ഷ സ്വീകരിക്കും

Post a Comment

Previous Post Next Post

Join Whatsapp

Advertisement