ഡോക്ടർ നിയമനം: വാക് ഇൻ ഇന്റർവ്യൂ 21ന്



കണ്ണൂർ: ജില്ലയിൽ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഒഴിവുകളിലേക്ക് അഡ്‌ഹോക് വ്യവസ്ഥയിൽ താൽക്കാലിക ഡോക്ടർമാരെ നിയമിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത: എം ബി ബി എസ്, ടി സി എം സി രജിസ്‌ട്രേഷൻ. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും ബയോഡാറ്റയും സഹിതം സെപ്റ്റംബർ 21ന് രാവിലെ 10 മണിക്ക് മുമ്പ് ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) കണ്ണൂരിൽ ഹാജരാകണം. ഫോൺ: 0497 2700194.

Post a Comment

Previous Post Next Post

Join Whatsapp

Advertisement