Home മെഹന്ദിയിടൽ മത്സരം സെപ്റ്റംബർ ഒന്നിന് byKannur Journal —August 30, 2023 0 കണ്ണൂർ : സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്ന് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായുള്ള മെഹന്ദിയിടൽ മത്സരം സെപ്റ്റംബർ ഒന്നിന് കണ്ണൂർ ടൗൺ സ്ക്വയറിൽ നടക്കും. രജിസ്ട്രേഷന് ബന്ധപ്പെടുക: 9447524545
Post a Comment